ഉപ്പും മുളകിൽ നീലു തിരിച്ചെത്തി | filmibeat Malayalam

2018-07-17 2,464

Uppum mulakum keeps its popularity
ഇത്തരത്തില്‍ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിച്ച ചാനലിന്റെ നടപടിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. തുടക്കത്തില്‍ നീലു തുടരുമെന്നല്ലാതെ സംവിധായകന്‍ മാറുന്ന കാര്യത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നില്ല.
#UppumMulakum